Select Your Language

Notifications

webdunia
webdunia
webdunia
webdunia

റെക്കോര്‍ഡ് തകര്‍ത്ത് വീണ്ടും കുതിച്ച് സ്വര്‍ണവില; വൈകാതെ ഒരു പവന് 60000 കൊടുക്കേണ്ടിവരും

Gold Price

സിആര്‍ രവിചന്ദ്രന്‍

, ശനി, 26 ഒക്‌ടോബര്‍ 2024 (12:51 IST)
റെക്കോര്‍ഡ് തകര്‍ത്ത് വീണ്ടും കുതിച്ച് സ്വര്‍ണവില. വൈകാതെ ഒരു പവന് 60000 കൊടുക്കേണ്ടിവരുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വിപണിയില്‍ 520 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 58,880 രൂപയാണ്.
 
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് വിപണിയില്‍ 65 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 7,360 രൂപയാണ്. അന്താരാഷ്ട്രവിപണിയിലുണ്ടാകുന്ന വ്യത്യാസങ്ങളാണ് സംസ്ഥാനത്തെ സ്വര്‍ണവിലയിലും പ്രകടമാകുന്നത്. ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Israel Strikes Iran: 'അടിക്ക് തിരിച്ചടി' ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ വ്യോമാക്രമണം; യുദ്ധം മുറുകുന്നു