Publish Date: Sat, 28 Nov 2020 (10:36 IST)
Updated Date: Sat, 28 Nov 2020 (10:38 IST)
സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. സ്വര്‍ണ വില ഇന്ന് 360 രൂപ കുറഞ്ഞ് 36000 രൂപയായി. ഇത്തരത്തില്‍ ഈ ആഴ്ചയില്‍ മാത്രം കുറഞ്ഞത് 1600 രൂപയാണ്. ഗ്രാമിന് വില 4500 ആണ്. ചൊവ്വാഴ്ച 720 രൂപയാണ് പവന് കുറഞ്ഞിരുന്നത്.
നിലവില്‍ സമീപകാലത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് സ്വര്‍ണം. അതേസമയം അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ സ്വര്‍ണവിലയില്‍ 10മുതല്‍ 15 ശതമാനം വരെ വര്‍ധനവ് ഉണ്ടാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒരു ഗ്രാം വെള്ളിക്ക് 59.20രൂപയാണ് വില. കിലോക്ക് 59200 രൂപയും.