Webdunia - Bharat's app for daily news and videos

Install App

സ്വർണം പിടിച്ച ദിവസം സ്വപ്‌ന ഉണ്ടായിരുന്നത് വിവാദ ഫ്ലാറ്റിന്റെ പരിധിയിലെന്ന് ഫോൺ രേഖ

Webdunia
വ്യാഴം, 16 ജൂലൈ 2020 (11:53 IST)
തിരുവനന്തപുരം:കസ്റ്റംസ് സ്വർണം പിടിച്ചെടെത്ത ദിവസം സ്വപ്‌ന തിരുവനന്തപുരം നഗരത്തിലുണ്ടായിരുന്നതായി വിവരം. വിവാദ ഫ്ലാറ്റിന്റെ ടവർ പരിധിയിൽ സ്വപ്‌ന അന്നേ ദിവസം ഉണ്ടായിരുന്നതായാണ് ഫോൺ തെളിവുകൾ.
 
അഞ്ചാ തിയ്യതി സ്വപ്‌ന ഫ്ലാറ്റിൽ തന്നെ ഉണ്ടായിരുന്നതായാണ് തെളിവുകൾ വരുന്നത്.രാവിലെ 9 മുതല്‍ ഉച്ചക്ക് 12.20 വരെ സ്വപ്‌ന ഫ്‌ളാറ്റിന് സമീപത്തെ ഹില്‍ട്ടണ്‍ ഇന്‍ പുന്നന്‍ റോഡ് എന്ന ടവര്‍  പരിധിയിലുണ്ടായിരുന്നു.സന്ദീപും സരിത്തും കൂടെയുണ്ടായിരുന്നതായും സൂചനയുണ്ട്.
 
സെക്രട്ടറിയേറ്റിന് സമീപത്തെ ഹെദര്‍ ടവറിലെ ഫ്‌ളാറ്റിലാണ് സ്വര്‍ണ കടത്ത് കേസിലെ ആസൂത്രണം നടന്നതെന്നാണ് അന്വേഷണസംഘം കരുതുന്നത്.പ്രതികൾക്ക് ഈ ഫ്ലാറ്റ് വാടകയ്‌ക്കെടുക്കാൻ സഹായിച്ചത് എം. ശിവശങ്കറാണെന്ന വിവരവും നേരത്തെ പുറത്തു വന്നിരുന്നു.ഇതേ ഫ്‌ളാറ്റില്‍ ആറാംനിലയിലെ എഫ്.ആര്‍.6 എന്ന അപ്പാര്‍ട്ട്‌മെന്റ് ശിവശങ്കര്‍ ഉപയോഗിക്കുന്നുമുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം; കാണാതായത് 107 ​ഗ്രാം സ്വർണം, അന്വേഷണം

ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കി: സംസ്ഥാനത്തെ 450 ഫാര്‍മസികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

'ഇനിയൊരു ആക്രമണമുണ്ടായാല്‍ യുദ്ധമായി കണക്കാക്കും'; പാകിസ്ഥാന് അന്ത്യശാസനവുമായി ഇന്ത്യ

അടുത്ത ലേഖനം
Show comments