Webdunia - Bharat's app for daily news and videos

Install App

സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌ന സുരേഷിന് ജാമ്യം

ശ്രീനു എസ്
ചൊവ്വ, 6 ഒക്‌ടോബര്‍ 2020 (12:45 IST)
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സ്വപ്‌ന സുരേഷിന്‍ ജാമ്യം അനുവദിച്ചു. 60ദിവസമായിട്ടും കുറ്റപ്പത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് സ്വപ്‌നയ്ക്ക് ജാമ്യം അനുവദിച്ചത്. എന്നാല്‍ എന്‍ ഐഎയുടെ റിമാന്‍ഡിലായതിനാല്‍ സ്വപ്നക്ക് ജയിലില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയില്ല. 
 
കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് സ്വപ്നക്ക് ജാമ്യം നല്‍കിയത്. കേസില്‍ ആകെയുള്ള 17 പ്രതികളില്‍ 10പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; പത്തുപേര്‍ അറസ്റ്റില്‍

നിയമലംഘനങ്ങൾക്കെതിരെ ഇനി കർശന നടപടി, റോഡിൽ സംയുക്ത പരിശോധനയ്ക്ക് പോലീസും എംവിഡിയും

ഭാര്യയെ തീവെച്ചു കൊലപ്പെടുത്തിയ ഭർത്താവ് 14 വർഷത്തിനു ശേഷം പിടിയിൽ

മഴയെ തുടർന്ന് അവധിയെന്ന് ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ പ്രചരണം, 17കാരനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

നിങ്ങളൊരു സേവിംഗ്‌സ് അക്കൗണ്ട് ഉടമയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആദായ നികുതി നല്‍കേണ്ടിവരും!

അടുത്ത ലേഖനം
Show comments