Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ്

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ്
തിരുവനന്തപുരം , ശനി, 7 നവം‌ബര്‍ 2020 (13:01 IST)
തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു. ഗവർണർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 
 
ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും താനുമായി സമ്പ‌ർക്കത്തിലേർപ്പെട്ടവർ ഉടനെ കൊവിഡ് പരിശോധനയ്‌ക്ക് വിധേയരാകണമെന്നും ഗവർണർ അഭ്യർത്ഥിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുടർച്ചയായി മൂന്നാം നാളും ഒരു ലക്ഷത്തിലേറെ രോഗികൾ, അമേരിക്കയിൽ കൊവിഡ് വ്യാപനം വീണ്ടും ശക്തമായി