കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യം വയ്ക്കുന്നുവെന്നും അന്വേഷണം രാഷ്ട്രിയ പ്രേരിതമെന്നും ആരോപിച്ച് സിപിഎം സംസ്ഥാനവ്യാപമായി സമരത്തിനൊരുങ്ങുന്നു. സിപിഎം സെക്രട്ടറിയോഗത്തിലാണ് തീരുമാനം. അന്വേഷണ ഏജസികളുടെ രാഷ്ട്രിയ നീക്കങ്ങളെ തുറന്നു കാട്ടലാണ് സമരത്തിലൂടെ ലക്ഷ്യം വായ്ക്കുന്നത്.
ഈമാസം 16നാണ് സംസ്ഥാനവ്യാപകമായി സിപിഎം സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.