Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒറ്റ ദിവസം ബുക്ക് ചെയ്തത് 75 ലക്ഷം രൂപയുടെ വഴിപാട് !

Guruvayoor Temple Record Offerings
, ചൊവ്വ, 16 ഓഗസ്റ്റ് 2022 (08:32 IST)
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്ക്. ഒറ്റ ദിവസം ബുക്ക് ചെയ്തത് 75 ലക്ഷം രൂപയുടെ വഴിപാട്. തുടര്‍ച്ചയായ അവധി ദിനങ്ങള്‍ എത്തിയതോടെയാണ് ക്ഷേത്രത്തില്‍ തിരക്ക് വര്‍ധിച്ചത്. പുലര്‍ച്ചെ മുതല്‍ രാത്രി വരെ ഭക്തരുടെ വന്‍ നിരയാണ് ക്ഷേത്രത്തില്‍. സെപ്റ്റംബര്‍ ഒന്നിന് കൃഷ്ണനാട്ടം കളി ആരംഭിക്കും. ഇത് ബുക്ക് ചെയ്യാനാണ് ഇപ്പോള്‍ വന്‍ തിരക്കുള്ളത്. ഓഗസ്റ്റ് 15 തിങ്കളാഴ്ച വഴിപാട് ഇനത്തില്‍ മാത്രം വരുമാനം 75.10 ലക്ഷം രൂപയാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയുടെ വളര്‍ച്ച ഏറെ പ്രചോദനകരമെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബില്‍ഗേറ്റ്‌സ്