Select Your Language

Notifications

webdunia
webdunia
webdunia
webdunia

പീഡനക്കേസ് പ്രതിയെ പോലീസ് അറസ്‌റ് ചെയ്തു

Harassment
എരുമപ്പെട്ടി: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ ശേഷം കടന്നു കളഞ്ഞ കര്‍ണ്ണാടക സ്വദേശിയെ പോലീസ് അറസ്‌റ് ചെയ്തു. കര്‍ണ്ണാടക ചാമ്രാജ് നഗര്‍ കൊടിമല സ്വദേശി ചിന്നസ്വാമി എന്ന ഇരുപത്തഞ്ചുകാരനാണ് പോലീസ് പിടിയിലായത്.
 
വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കേരള പോലീസ് കര്‍ണ്ണാടകയില്‍ എത്തിയാണ് പ്രതിയെ പിടികൂടിയത്. എരുമപ്പെട്ടി പോലീസ് ഇന്‍സ്പെക്ടര്‍ ഭൂപേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ ബിരുദ വിദ്യാര്‍ത്ഥി അറസ്റ്റില്‍