Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രായപൂർത്തി ആകാത്തത് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവിന് 60 വർഷം തടവ്

പ്രായപൂർത്തി ആകാത്തത് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവിന് 60 വർഷം തടവ്

എ കെ ജെ അയ്യര്‍

, ബുധന്‍, 3 നവം‌ബര്‍ 2021 (19:14 IST)
പെരുമ്പാവൂർ: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിന് 60 വര്ഷം തടവും 70000 രൂപ പിഴയും വിധിച്ചു. കടുത്തുരുത്തി ആയാംകുടി ശ്രീചിത്തിര കോളനി നിവാസി ദിലീപ് എന്ന 24 കാരനാണു  കോടതി ശിക്ഷ വിധിച്ചത്.

2019 ൽ നടന്ന സംഭവത്തിൽ പതിനഞ്ചുകാരിയാണ് പീഡിപ്പിക്കപ്പെട്ടത്. കുന്നത്തുനാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തതും തുടർന്ന് 2019 നവംബറിൽ തന്നെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പെരുമ്പാവൂർ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു