Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകളെ പീഡിപ്പിച്ച പിതാവിന് 25 വർഷത്തെ കഠിനതടവ്

Harassment
വയനാട്: പന്ത്രണ്ട് വയസുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ കോടതി 25 വർഷത്തെ കഠിന തടവിനും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പിഴ അടയ്ക്കാത്ത പക്ഷം അഞ്ചു വർഷം അധിക തടവ് അനുഭവിക്കണം. കൽപ്പറ്റ അതിവേഗ പ്രത്യേക കോടതി ജഡ്ജിയാണ് ശിക്ഷ വിധിച്ചത്.

2018 ൽ തലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനു ആസ്പദമായ സംഭവം ഉണ്ടായത്. കുട്ടിയുടെ മാതാവ് വിദേശത്തായിരിക്കെയാണ് പിതാവ് ഈ ക്രൂരകൃത്യം ചെയ്തത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം