Webdunia - Bharat's app for daily news and videos

Install App

കാമുകിയെ പീഡിപ്പിച്ചു നഗ്‌നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

എ കെ ജെ അയ്യര്‍
തിങ്കള്‍, 15 മാര്‍ച്ച് 2021 (18:07 IST)
കോട്ടയം: പ്രായപൂര്‍ത്തി ആകാത്ത കാമുകിയെ ലൈംഗികമായി പീഡിപ്പിച്ചു നഗ്‌ന ചിത്രങ്ങളെടുക്കുകയും അത് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടും എന്ന് ഭീഷണിപ്പെടുത്തിയ പത്തൊമ്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനു കൂട്ടുനിന്ന സുഹൃത്തും പിടിയിലായി. കറുകച്ചാല്‍ മീനടം സ്വദേശിയായ പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്.
 
നെടുംകുന്നം പതിക്കപ്പടി പടിഞ്ഞാറേ വേങ്ങോലിക്കല്‍ നിധിന്‍ കുമാര്‍ (19), സുഹൃത്തായ നെടുമണ്ണി തോണിപ്പാറ മറ്റുകുഴിയില്‍ ഷാരോണ്‍ ജോര്‍ജ്ജ് (21) എന്നിവരാണ് പിടിയിലായത്. നിധിന്‍ മീനടം സ്വദേശിനിയായ പതിനാറുകാരിയുമായി പ്രണയത്തിലായിരുന്നു. നിധിന്‍ കുട്ടിയെ സുഹൃത്തിന്റെ വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. തുടര്‍ന്നായിരുന്നു കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയത്.
 
കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ രക്ഷിതാക്കള്‍ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തായത്. തുടര്‍ന്ന് കറുകച്ചാല്‍ പോലീസില്‍ പരാതി നല്‍കുകയും പോലീസ് പ്രതികളെ അറസ്‌റ് ചെയ്യുകയുമായിരുന്നു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

PV Anvar: ഇത്തവണ മത്സരിക്കില്ല, പക്ഷേ 2026 ല്‍ ഞാന്‍ തന്നെ; ജോയ് അന്‍വറിന്റെ നോമിനി?

അഭിഭാഷകയുടെയും മക്കളുടെയും ആത്മഹത്യ, ജിസ്‌മോള്‍ നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭര്‍ത്തൃവീട്ടില്‍ മാനസികപീഡനം നേരിട്ടു, മൊഴി നല്‍കി സഹോദരന്‍

തിരുവനന്തപുരത്ത് ആംബുലന്‍സ് കാത്തുനില്‍ക്കെ പനി ബാധിച്ച രോഗി മരിച്ചു

പ്രൈമറി ക്ലാസു മുതല്‍ ലഹരിക്ക് അടിമപ്പെട്ടുപോകുന്ന കുട്ടികളുണ്ട്, ലഹരി ഉപയോഗം തടയാന്‍ ജനകീയ ഇടപെടല്‍ വേണം: മുഖ്യമന്ത്രി

അനധികൃത സ്വത്ത് സമ്പാദന കേസ്: ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ 793കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

അടുത്ത ലേഖനം
Show comments