പീഡനശ്രമത്തിനു അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു

എ കെ ജെ അയ്യര്‍
വെള്ളി, 3 ഡിസം‌ബര്‍ 2021 (19:39 IST)
നെടുമങ്ങാട്: പഠിക്കാനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. സ്പോക്കൺ ചെംഗ്‌ളീഷ്‌ പതിക്കാൻ എത്തിയ പത്തൊമ്പതുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ചതിന്റെ പേരിൽ സ്ഥാപന ഉടമ അരുവിക്കര കാൽക്കുഴി സ്വദേശി മോഹൻ സരൂപ് എന്ന 58 കാരണാണ് പോലീസ് പിടിയിലായത്.

അരുവിക്കര, മണ്ടേല, കുളക്കോട് ഭാഗങ്ങളിൽ ബ്രയിൻസ് അക്കാദമി എന്ന പേരിൽ കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച സ്ഥാപനമാണിത്. മറ്റു വിദ്യാർത്ഥികൾ ഒന്നും ഇല്ലാതിരുന്ന സമയത്ത് പ്രത്യേകമായി കുട്ടിയെ വിളിച്ചുവരുത്തിയാണ് ഇയാൾ ഉപദ്രവിച്ചത്. ഭയന്ന പെൺകുട്ടി ഓടിരക്ഷപ്പെട്ടു. പിന്നീടാണ് പരാതി നൽകിയത്.

ഇയാളുടെ ഉടമസ്ഥതയിൽ മുമ്പ് കാച്ചാണിയിൽ നടത്തുന്ന കണ്ണഡ കടയിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് ഇയാൾക്ക് നാട്ടുകാർ താക്കീതു നൽകിയിരുന്നു എന്ന് പോലീസ് അറിയിച്ചു. ഭാര്യ, മുതിർന്ന രണ്ട് മക്കൾ എന്നിവർ ഉൾപ്പെട്ട കുടുംബമുള്ള പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദം: 21 മുതല്‍ 23 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യത

താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരണപ്പെട്ടു; ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കള്‍

Kerala Weather: റെഡ് അലര്‍ട്ട്, ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു ജീവന്‍ കൂടി നഷ്ടപ്പെട്ടു; മരണപ്പെട്ടത് തിരുവനന്തപുരം സ്വദേശിനി

ട്രെയിനുകളിലെ ആക്രമണം: 'പോര്‍ബന്തര്‍ എക്‌സ്പ്രസ് പാഞ്ഞുവന്നത് മാത്രമേ എനിക്ക് ഓര്‍മ്മയുള്ളു, എന്റെ കൈകള്‍ നിറയെ രക്തം'

അടുത്ത ലേഖനം
Show comments