Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാലികയെ പീഡിപ്പിച്ച 45 കാരന് 40 വർഷം കഠിനതടവ്

ബാലികയെ പീഡിപ്പിച്ച 45 കാരന് 40 വർഷം കഠിനതടവ്
, ചൊവ്വ, 7 ഫെബ്രുവരി 2023 (18:40 IST)
തൃശൂർ: വീട്ടിൽ ആളില്ലാതിരുന്ന സമയത്തു അതിക്രമിച്ചു കയറ്റി ഒറ്റയ്ക്കായിരുന്നു എട്ടു വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 40 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചു. വലപ്പാട് കുഴിമ്പ്രം ദേശം കരീപ്പറമ്പിൽ സന്തോഷ് (45) ആണ് കേസിലെ പ്രതി.
 
2019 നവംബറിൽ നടന്ന കേസിൽ തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്സോ കോടതി ജഡ്ജി എസ്.ലിഷ ആണ് ശിക്ഷ വിധിച്ചത്. പിഴയായി ഒടുക്കുന്ന തുക അതിജീവിതയ്ക്ക് നൽകാനാണ് വിധി.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിപണിയില്‍ ഇന്ന് അദാനി എന്റര്‍പ്രൈസസ് 15 ശതമാനം ഉയര്‍ന്നു