ഹെഡ്തഴ്സ് മരിച്ച നിലയിൽ

എ കെ ജെ അയ്യർ
വ്യാഴം, 18 ഏപ്രില്‍ 2024 (20:57 IST)
കൊല്ലം: തിരുവനന്തപുരം മെഡി.കോളേജിലെ ഹെഡ് നഴ്സിനെ ലോഡിങിൽ മരിച്ച നിലയിൽ കണ്ടെത്തി. മലയിൻ കീഴ് വിളവൂർക്കൽ കണ്ട മൺ ഭാഗം സായി റാമിൽ ബിജുകുമാർ എന്ന 51 കാരനാണ് മരിച്ചത്. 
 
ചൊവ്വാഴ്ചയാണ കരുനാഗപ ള്ളിയിലെ ലോഡ്ജിൽ ബിജുകുമാർ മുറിയെടുത്തത്. എന്നാൽ പിന്നീട് ഇയാളെ പുറത്തു കാണാത്തതിനെ തുടർന്ന് ജീവനക്കാർ അന്വേഷിച്ചപ്പോഴാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. 
 
തിങ്കളാഴ്ച മുതൽ ബിജുവിനെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ജോലിക്കെന്നു പറഞ്ഞ് പോയ ബിജ ജോലി സ്ഥലത്തും എത്തിയിരുന്നില്ല. സംഭവത്തെ കുറിച്ച് കരുനാഗപള്ളി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. '
 
ഇതിനിടെ ബിജുകുമാറിൻ്റെ മരണം ചില ഇടതു സംഘടനകളുടെ സമ്മർദ്ദം മൂലമാണെന്നും ആരോപണമുണ്ട്. ചിലർ ബിജുവിനെതിരെ മെഡി. കോളേജ് സൂപ്രണ്ടിൽ പരാതി നൽകിയിന്നുന്നു. അടുത്തിടെയാണ് ഇയാൾ കണ്ണാശുപത്രിയിൽ നിന്ന് ഇവിടേക്ക് സ്ഥലം മാറ്റി വന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പിണറായി വിജയനെ നിയന്ത്രിക്കുന്നത് മോദി, കേരളത്തിൽ എൽഡിഎഫ് ഭരിക്കണമെന്നാണ് ബിജെപിയുടെ ആഗ്രഹം: രാഹുൽ ഗാന്ധി

റഷ്യൻ എണ്ണക്കപ്പലിന് ക്യൂബയിലെത്താൻ അനുമതി: സൂചന നൽകി ട്രംപ്

'ബിജെപി വന്നാൽ മീനും ഇറച്ചിയും കഴിക്കാൻ പറ്റില്ല', അവർ ഭക്ഷണസ്വാതന്ത്ര്യത്തിൽ ഇടപെടും: വോട്ടർമാർക്ക് മുന്നറിയിപ്പുമായി മമത ബാനർജി

ഹോർമുസ് കടലിടുക്ക് ഇനി പഴയനിലയിലേക്ക് തിരിച്ചുപോകില്ല, ഇനി മുതൽ ഇറാൻ നിയന്ത്രിക്കും, വ്യക്തമാക്കി ഇറാൻ സൈനിക വക്താവ്

ഇറാന്റെ എണ്ണ പിടിച്ചെടുക്കുന്നതാണ് എനിക്കേറ്റവും ഇഷ്ടമുള്ള കാര്യം, ഖാര്‍ഗ് സ്വന്തമാക്കാന്‍ എളുപ്പമാണെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments