Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹൃദയാഘാതം; ക്യാപ്റ്റൻ രാജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഹൃദയാഘാതം; ക്യാപ്റ്റൻ രാജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഹൃദയാഘാതം; ക്യാപ്റ്റൻ രാജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മസ്‌കറ്റ് , തിങ്കള്‍, 25 ജൂണ്‍ 2018 (13:41 IST)
ഹൃദയാഘാതത്തെ തുടർന്നു നടൻ ക്യാപ്റ്റൻ രാജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമാനത്തിൽ വച്ചായിരുന്നു ഹൃദയാഘാതം അനുഭവപ്പെട്ടത്. താരത്തെ ഒമാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമേരിക്കയിലേക്കു പോവുകയായിരുന്ന ക്യാപ്റ്റൻ രാജുവിനു വിമാനത്തിൽ വച്ചാണു ഹൃദയാഘാതം അനുഭവപ്പെട്ടത്​.

തുടർന്നു വിമാനം തിങ്കളാഴ്ച രാവിലെ മസ്‌കറ്റ് രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തിരമായി ലാന്‍‌ഡ് ചെയ്യുകയും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

കിം സ് ഒമാൻ ആശുപത്രിയിലാണ് രാജുവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൊഴിലവസരങ്ങളൊരുക്കി നിസാന്റെ വരവ്, സാങ്കേതികവിദ്യകളിൽ പ്രാഗത്ഭ്യമുള്ളവർക്ക് മുൻഗണന