Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൂട് കൂടുന്നു; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, പുതുക്കിയ മുന്നറിയിപ്പ് ഇങ്ങനെ

ചൂട് കൂടുന്നു; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, പുതുക്കിയ മുന്നറിയിപ്പ് ഇങ്ങനെ

രേണുക വേണു

, ശനി, 30 മാര്‍ച്ച് 2024 (15:31 IST)
സംസ്ഥാനത്ത് ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം ജില്ലയില്‍ ഉയര്‍ന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 2 - 3 °C കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഏപ്രില്‍ മൂന്ന് വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Vote From Home: വോട്ടുരേഖപ്പെടുത്താന്‍ വീട്ടിലെത്തുന്നത് അഞ്ചുപേരടങ്ങുന്ന സംഘം, വോട്ടര്‍ വീട്ടിലില്ലെങ്കില്‍ അഞ്ചുദിവസത്തിനുള്ളില്‍ വീണ്ടും സന്ദര്‍ശനം