Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് മഴ കനക്കും, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ കനക്കും, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
, ബുധന്‍, 21 ജൂലൈ 2021 (12:28 IST)
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട,കോട്ടയം,ആലപ്പുഴ,എറണാകുളം,ഇടുക്കി,കണ്ണൂർ ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
 
നാളെ കോഴിക്കോട്,ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്. കൊല്ലം,ആലപ്പുഴ,പത്തനംതിട്ട,കോട്ടയം,എറണാകു‌ളം,തൃശൂർ,കണ്ണൂർ,വയനാട്,കാസർകോഡ് ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്‌ച്ച ന്യൂനമർദ്ധം രൂപപ്പെടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. 24 വരെ അറബിക്കടലിൽ മത്സ്യ‌ബന്ധനത്തിന് പോകരുതെന്നും നിർദേശമുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയില്‍ പക്ഷിപ്പനി ബാധിച്ച് ഈ വര്‍ഷത്തെ ആദ്യ മരണം സ്ഥിരീകരിച്ചു; മരിച്ചത് പന്ത്രണ്ടുകാരന്‍