Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊല്ലം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

Heavy Rain
ശക്തമായ മഴയെ തുടര്‍ന്ന് കൊല്ലം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകം. കൊല്ലം ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെള്ളക്കെട്ടില്‍ വീണ ഫുട്‌ബോള്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് വയസുകാരന്‍ മുങ്ങിമരിച്ചു; വെള്ളക്കെട്ടിലേക്ക് കുട്ടി വീണത് വീട്ടുകാര്‍ അറിയാന്‍ വൈകി