Publish Date: Sat, 12 Feb 2022 (16:22 IST)
Updated Date: Sat, 12 Feb 2022 (16:25 IST)
തിരുവനന്തപുരം ജില്ലയില്‍ അപ്രതീക്ഷിതമായി ശക്തമായ മഴ ലഭിച്ചു. ഉച്ചയ്ക്ക് ശേഷമായിരുന്നു പരക്കെ മഴ ലഭിച്ചത്. സംസ്ഥാനത്തിന്റെ തെക്കന്‍ മധ്യ ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ മഴപെയ്യും. ഈ ജില്ലകളില്‍ രാത്രിയിലും ഇടവിട്ട് മഴക്ക് സാധ്യത.