Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്ത് കനത്ത മഴ, ടിബി ജംഗ്ഷനിലെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു

തിരുവനന്തപുരത്ത് കനത്ത മഴ, ടിബി ജംഗ്ഷനിലെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു

സിആര്‍ രവിചന്ദ്രന്‍

, ശനി, 13 നവം‌ബര്‍ 2021 (11:17 IST)
തിരുവനന്തപുരത്ത് കനത്ത മഴതുടരുന്നു.  ടിബി ജംഗ്ഷനിലെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണ് ഗതാഗതം തടസപ്പെട്ടു. വിതുര, പൊന്‍മുടി, പാലോട്, നെടുമങ്ങാട് ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. വിഴിഞ്ഞത്ത് ഗംഗയാര്‍ തോട് കരകവിഞ്ഞ് കടകളില്‍ വെള്ളം കയറി. കോവളത്ത് വാഴമുട്ടത്ത് വീടുകള്‍ക്കുമുകളില്‍ മണ്ണിടിഞ്ഞുവീണു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുന്‍ മിസ് കേരള വിജയികളുടെ മരണം; ഔഡി കാര്‍ പിന്തുടര്‍ന്നിരുന്നു ! കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങിവന്ന് കാര്യങ്ങള്‍ നിരീക്ഷിച്ചു മടങ്ങി, അടിമുടി ദുരൂഹത