Select Your Language

Notifications

webdunia
webdunia
webdunia
webdunia

വ്യാപക മഴ: സംസ്ഥാനത്തെ പത്തുജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

വ്യാപക മഴ:  സംസ്ഥാനത്തെ പത്തുജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 29 നവം‌ബര്‍ 2021 (07:34 IST)
വ്യാപക മഴയെതുടര്‍ന്ന് സംസ്ഥാനത്തെ പത്തുജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ മഴ കനക്കുമെന്ന് അറിയിപ്പുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. കോമൊറിന്‍ ഭാഗത്ത് നിന്ന് അറബിക്കടലിലെത്തിയ ചക്രവാതച്ചുഴിയുടെ സ്വാധീനത്തിലാണ് മഴ തുടരുന്നത്. 24മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കനത്ത മഴ: തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി