Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാളെ ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ ഇടിമിന്നലിനും സാധ്യത

നാളെ ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ ഇടിമിന്നലിനും സാധ്യത

സിആര്‍ രവിചന്ദ്രന്‍

, ശനി, 30 ജൂലൈ 2022 (16:01 IST)
നാളെ ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. അതേസമയം ഓഗസ്റ്റ് ഒന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും രണ്ടിന് തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 
 
ചിലയിടങ്ങളില്‍ യെല്ലോ അലേര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് ആദ്യമായി മങ്കിപോക്‌സ് ബാധിച്ച കൊല്ലം സ്വദേശി രോഗമുക്തി നേടി