Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടുക്കിയില്‍ 14കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

Idukki
ഇടുക്കിയില്‍ 14കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ഇടുക്കി കുമളിയില്‍ ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടാനെത്തിയ 14കാരനേയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വിശ്വനാഥപുരം സ്വദേശി രാജീവാണ് അറസ്റ്റിലായത്. ഇയാളെ കുമളി പൊലീസാണ് അറസ്റ്റുചെയ്തത്. 
 
അശ്ലീല ദൃശ്യങ്ങള്‍ കാട്ടിയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടികയുടെ മാതാപിതാക്കളാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടി20 ക്രിക്കറ്റ് മത്സരത്തിനിടെ ബോംബ് സ്‌ഫോടനം; 19 പേര്‍ കൊല്ലപ്പെട്ടു!