Webdunia - Bharat's app for daily news and videos

Install App

നടി അക്രമിക്കപ്പെട്ട കേസ്: കോടതി രേഖകളിൽ ഇരയുടെ പേര് ‘ഏക്സ്‘ എന്നാക്കി

Webdunia
വ്യാഴം, 19 ജൂലൈ 2018 (13:15 IST)
കൊച്ചി: കൊച്ചിയിൽ നടി അക്രമിക്കപ്പെട്ട കേസിൽ ഇരയുടെ പേരിനു പകരം എക്സ് എന്ന് രേഖപ്പെടുത്തിയ നടപടിക്ക് ഹൈക്കോടതി അംഗീകാരം നൽകി. കേസിൽ വനിതാ ജഡ്ജി വേണം എന്ന ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ പേരിനു പകരം എക്സ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 
 
ഹർജ്ജിയോടൊപ്പം മുദ്രവച്ച കവറിൽ നൽകിയ ഇരയുടെ പേരും മേൽ‌വിലാസവും അടക്കമുള്ള വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കനമെന്ന് ഹൈക്കോടതി നിർദേസം നൽകിയിട്ടുണ്ട് ഇരയുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമാ‍യാണ് കോടതിയുടെ നടപടി. 
 
കോടതി രേഖകളിലോ ദൃശ്യ രേഖകളിലോ ആളെ തിരിച്ചറിയാവുന്ന തരത്തിള്ള വിവരങ്ങൾ ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി നേരത്തെ സർക്കുലർ പുറത്തിരക്കിയിരുന്നു. ഹർജിയിൽ പോലും പേരു വെക്കാതെ നൽകുന്നതാണ് ഫലപ്രദം എന്ന് കോടതി വിലയിരുത്തി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

Govindachamy: ഇരുമ്പഴി മുറിച്ച നിലയില്‍, ജയിലിന്റെ പിന്നിലെ മതില്‍ചാടി രക്ഷപ്പെട്ടു; ഗോവിന്ദചാമിക്കായി തെരച്ചില്‍ ഊര്‍ജിതം

Govindachamy: പീഡന-കൊലക്കേസ് പ്രതി ഗോവിന്ദചാമി ജയില്‍ ചാടി

ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് റീമയും ഭര്‍ത്താവും നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്

ബംഗ്ലാദേശികളെ പുറത്താക്കണം, കടുപ്പിച്ച് അസം, അതിർത്തികളിൽ സുരക്ഷ വർധിപ്പിച്ച് മേഘാലയ

ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം ഉപയോക്താക്കള്‍ക്ക് മോശം വാര്‍ത്ത; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് നികുതി ചുമത്തുമോ?

അടുത്ത ലേഖനം
Show comments