ഇടുക്കി ഡാം ഇന്ന് തുറക്കില്ല: കാലാവസ്ഥാ മുന്നറിയിപ്പുകൾ പരിശോധിച്ച ശേഷം പിന്നീട് തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കും

Webdunia
വെള്ളി, 5 ഒക്‌ടോബര്‍ 2018 (16:19 IST)
ചെറുതോണി: സംസ്ഥാനത്ത് കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കി ഡാം തുറക്കാനുള്ള തീരുമാനം മരവിപ്പിച്ചു. ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുകയും ജലനിരപ്പ് താഴുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇന്ന് ഡാം തുറക്കേണ്ട എന്ന തീരുമാനത്തിൽ എത്തിച്ചേർന്നത്.  രാവിലെ പത്തിന് ജലനിരപ്പ് 2387.76 അടിയായിരുന്നു. ഇപ്പോള്‍ ജലനിരപ്പ് 2387. 72 അടിയായി കുറഞ്ഞിട്ടുണ്ട്.
 
വൈകിട്ട് കെ എസ് ഇ ബി ഉദ്യോഗസ്ഥർ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. കാലാവസ്ഥാ മുന്നറിയിപ്പുകൾ കൂടി കൃത്യമായി പരിശോധിച്ച ശേഷം മാത്രമേ ഡാം തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കു എന്ന് അധികൃതർ അറിയിച്ചു. നേരത്തെ വെള്ളിയാഴ്ച വൈകിട്ടോടെ ഡാമിന്റെ ഒരുഷട്ടർ തുറക്കും എന്നാണ് അറിയിച്ചിരുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments