Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടുക്കിയില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ ആസിഡ് പ്രയോഗത്തില്‍ പൊള്ളലേറ്റ പിതാവ് മരിച്ചു

ഇടുക്കിയില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ ആസിഡ് പ്രയോഗത്തില്‍ പൊള്ളലേറ്റ പിതാവ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 12 ഏപ്രില്‍ 2022 (08:56 IST)
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ ആസിഡ് പ്രയോഗത്തില്‍ പൊള്ളലേറ്റ പിതാവ് മരിച്ചു. അടിമാലി ഇരുമ്പുപാലം സ്വദേശി ചന്ദ്രസേനന്‍ ആണ് മരിച്ചത്. 60 വയസായിരുന്നു. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞമാസമാണ് സംഭവത്തിന് ആസ്പദമായ കാര്യം നടന്നത്. ചന്ദ്രസേനന്റെ പരാതിയില്‍ മകന്‍ വിനീതിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആന്ധ്രാപ്രദേശില്‍ ട്രെയിന്‍ ഇടിച്ച് റെയില്‍വേ ട്രാക്കില്‍ നിന്ന ഏഴുപേര്‍ക്ക് ദാരുണാന്ത്യം