Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി; നെടുങ്കണ്ടത്ത് ഒന്‍പതുവയസുകാരന് ദാരുണാന്ത്യം

Idukki
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി നെടുങ്കണ്ടത്ത് ഒന്‍പതുവയസുകാരന് ദാരുണാന്ത്യം. പാറത്തോട് സ്വദേശി സന്തോഷ് ആണ് മരിച്ചത്. കുട്ടിക്ക് അപസ്മാരത്തിന്റെ അസുഖം ഉണ്ടായിരുന്നു. കല്ലുപാലം വിജയമാതാ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സന്തോഷ്. ശ്വാസതടസം ഉണ്ടായതിനെ തുടര്‍ന്ന് കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട: ഏഴുകിലോ സ്വര്‍ണവുമായി ദമ്പതികള്‍ പിടിയില്‍