Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടുക്കിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ആശുപത്രിയില്‍ എത്തിച്ച് മുങ്ങി

Idukki
ഇടുക്കിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ആശുപത്രിയില്‍ എത്തിച്ച് മുങ്ങി. വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അടിമാലി പൊലീസ് കേസെടുത്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; നാളെ എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്