Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലപ്പുറത്ത് നിയന്ത്രണം വിട്ട സൈക്കിള്‍ വീടിന്റെ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു

Malappuram
മലപ്പുറത്ത് നിയന്ത്രണം വിട്ട സൈക്കിള്‍ വീടിന്റെ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. ഇരിങ്ങാവൂരില്‍ താമസക്കാരനായ കൃഷ്ണകുമാറിന്റെ മകന്‍ അഭിഷേകാണ് മരിച്ചത്. 15 വയസായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം നാലുമണിക്കാണ് സംഭവം. 
 
കല്‍പകഞ്ചേരി ജിവിഎച്ച്എസ് സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭിഷേക്. സ്‌കൂള്‍ കഴിഞ്ഞ് കളിക്കാന്‍ പോകുന്നതിനിടയാണ് അപകടം ഉണ്ടായത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടിമുടി മാറ്റവുമായി ജിമെയിൽ, ഇനി പുതിയ ഇൻ്റർഫേയ്സ്