Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൊടുപുഴയില്‍ സര്‍ക്കാര്‍ ഡോക്ടര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായി

തൊടുപുഴയില്‍ സര്‍ക്കാര്‍ ഡോക്ടര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായി

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 23 ഡിസം‌ബര്‍ 2022 (08:28 IST)
തൊടുപുഴയില്‍ സര്‍ക്കാര്‍ ഡോക്ടര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായി. തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മായ രാജിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. വീട്ടിലെ കണ്‍സള്‍ട്ടിങ് റൂമില്‍ വച്ച് ഇവര്‍ 5000 രൂപ കൈക്കൂലി വാങ്ങുകയായിരുന്നു. ഗര്‍ഭപാത്രം നീക്കുന്നതിനുള്ള ഓപ്പറേഷനാണ് ഇവര്‍ കൈക്കൂലി വാങ്ങിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നോട്ട് നിരോധനം: ഹര്‍ജികളില്‍ സുപ്രീംകോടതി ജനവരി രണ്ടിന് വിധി പറയും