Select Your Language

Notifications

webdunia
webdunia
webdunia
webdunia

നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ വീട്ടുടമയായ സ്ത്രീ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി

Idukki Local News

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 19 ഏപ്രില്‍ 2024 (19:17 IST)
നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ വീട്ടുടമയായ സ്ത്രീ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. ആശാരിക്കണ്ടം സ്വദേശിനി ഷീബ ദിലീപാണ് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം പെട്രോളൊഴിക്കുന്നത് കണ്ട് തടയാനെത്തിയ പൊലീസുകാര്‍ക്കും പൊള്ളലേറ്റു.
 
എസ്ഐക്കും വനിതാ പൊലീസുദ്യോഗസ്ഥയ്ക്കുമാണ് പൊള്ളലേറ്റത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത