Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചലച്ചിത്ര മേളയുടെ വരവറിയിച്ച് നാളെ മുതല്‍ കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ സര്‍വീസ്

ചലച്ചിത്ര മേളയുടെ വരവറിയിച്ച് നാളെ മുതല്‍ കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ സര്‍വീസ്

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 14 മാര്‍ച്ച് 2022 (20:21 IST)
ഐ.എഫ്.എഫ്.കെയുടെ വരവറിയിക്കുന്നതിനായി ഒരുക്കിയ കെ.എസ്.ആര്‍.ടി.സി ഡബിള്‍ ഡക്കര്‍ ബസ് ചൊവ്വാഴ്ച (മാര്‍ച്ച് 15) മുതല്‍ സര്‍വീസ് ആരംഭിക്കും. രാവിലെ 9 ന് നിയമസഭയ്ക്കു മുന്നില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ബസ് ഫ്‌ളാഗ് ഓഫ് ചെയ്യും.ചടങ്ങില്‍ അഡ്വ.വി.കെ പ്രശാന്ത് എം.എല്‍.എ, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ് തുടങ്ങിയവര്‍ പങ്കെടുക്കും

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഹണി ട്രാപ്പ് മുന്നറിയപ്പ് നല്‍കി ഡിജിപി