Publish Date: Mon, 12 Oct 2020 (12:29 IST)
Updated Date: Mon, 12 Oct 2020 (12:32 IST)
കേരളത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ. കേരളത്തില്‍ ദിനംപ്രതി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടാകുന്നത്. ഈ മാസം അവസാനത്തോടെ പ്രതിദിന രോഗികളുടെ എണ്ണം ഇരുപതിനായിരമാകാമെന്നും പറയുന്നു.
എല്ലാ ആയുധങ്ങളും എടുത്ത് പോരാടാനുള്ള സമയമാണിതെന്നും വിരമിച്ച ഡോക്ടര്‍മാരുടെ അടക്കം സേവനം സര്‍ക്കാര്‍ ഉപയോഗിക്കണമെന്നും ഐഎംഎ പറഞ്ഞു.