Webdunia - Bharat's app for daily news and videos

Install App

വയനാട്, ചേലക്കര, പാലക്കാട് ഉപതിരെഞ്ഞെടുപ്പ് നവംബർ 13 ന്, വൊട്ടെണ്ണൽ 23ന്

അഭിറാം മനോഹർ
ചൊവ്വ, 15 ഒക്‌ടോബര്‍ 2024 (17:25 IST)
വയനാട് ലോകസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരെഞ്ഞെടുപ്പ് നവംബര്‍ 13ന് നടക്കും. ഇതിനൊപ്പം പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കും ഉപതിരെഞ്ഞെടുപ്പുണ്ടാകും. മൂന്നിടത്തും നവംബര്‍ 23നാകും വൊട്ടെണ്ണല്‍.
 
വയനാടും റായ്ബറേലി ലോകസഭാ മണ്ഡലത്തിലും രാഹുല്‍ ഗാന്ധി വിജയിച്ചതിനെ തുടര്‍ന്ന് രാഹുല്‍ വയനാട് മണ്ഡലം ഒഴിയുകയായിരുന്നു. പ്രിയങ്കാ ഗാന്ധിയായിരിക്കും ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി എന്നാണ് സൂചനകള്‍. ഷാഫി പറമ്പില്‍ എംഎല്‍എ ലോകസഭാ ഉപതിരെഞ്ഞെടുപ്പില്‍ വടകരയില്‍ നിന്നും വിജയിച്ചതോടെയാണ് പാലക്കാട് മണ്ഡലത്തില്‍ ഉപതിരെഞ്ഞെടുപ്പ് നടക്കുന്നത്. ചേലക്കരയില്‍ എംഎല്‍എ ആയിരുന്ന കെ രാധാകൃഷ്ണന്‍ ആലത്തൂര്‍ ലോകസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ചിരുന്നു. ഇതൊടെയാണ് ചേലക്കരയിലും ഉപതിരെഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

World Wildlife Day 'Vantara': റിലയന്‍സിന്റെ മൃഗ സംരക്ഷണ കേന്ദ്രമായ 'വനതാര' ഉദ്ഘാടനം ചെയ്ത് പ്രധാനമന്തി

'റഷ്യയ്‌ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ നിര്‍ത്തു': ഉത്തരവിട്ട് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി

കൊച്ചിയില്‍ ഒമ്പതാം ക്ലാസുകാരന്‍ സഹോദരിയെ പീഡിപ്പിച്ചു; പ്രതി ലഹരിക്കടിമയെന്ന് പോലീസ്

സിക്കിമില്‍ പതിനായിരം രൂപ ഓണറേറിയം; തെളിവു സഹിതം പൊളിച്ചടുക്കി വീണാ ജോര്‍ജ്, നാണംകെട്ട് മാങ്കൂട്ടത്തില്‍

ആശാവര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ വേതനം നല്‍കുന്നത് കേരളമാണെന്ന് ആരോഗ്യമന്ത്രി: ഇന്ത്യയുടെ ഭൂപടത്തില്‍ സിക്കിം ഉണ്ടെന്ന കാര്യം പഠിച്ചിട്ടില്ലേയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

അടുത്ത ലേഖനം
Show comments