Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളീയര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി

Onam
മലയാളികള്‍ക്ക് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഓണാശംസകള്‍ നേര്‍ന്നു. സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകമാണ് ഓണമെന്ന് രാഷ്ട്രപതി പറഞ്ഞു. ഓണം രാജ്യത്ത് സഹകരണത്തിന്റെയും സാഹോദര്യത്തിന്റെയും വികാരം ശക്തിപ്പെടുത്തട്ടെയെന്നും ലോകത്തിലെ എല്ലാ മലയാളികള്‍ക്കും ആശംസയും അദ്ദേഹം നേര്‍ന്നു.
 
അതേസമയം ഓണം അന്താരാഷ്ട്ര ഉത്സവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മന്‍കിബാത്തില്‍ രാജ്യത്തോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ പ്രതിസന്ധികാലത്തും തങ്ങളുടെ കര്‍മം നിര്‍വഹിക്കുന്ന കര്‍ഷകരെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് കാലത്ത് കാര്‍ഷിക ഉല്‍പാദനം കുറഞ്ഞതായും മോദി പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊല്ലത്ത് ആശങ്ക: ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 151 പേര്‍ക്ക്