Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൃഷിഭവനുകളിൽ ഇൻ്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു, ജൂലൈ 20 വരെ അപേക്ഷിക്കാം

internship
, ചൊവ്വ, 12 ജൂലൈ 2022 (21:06 IST)
കൊച്ചി: എറണാകുളം ജില്ലയിലെ കൃഷിഭവനുകളിലേക്ക് 180 ദിവസത്തെ ഇൻ്റേൺഷിപ്പിന് ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വൊക്കേഷണൽ ഹയർ സെക്കൻഡറി(അഗ്രിക്കൾച്ചർ), ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ,ഓർഗാനിക് ഫാമിങ്ങ് ഇൻ അഗ്രിക്കൾച്ചർ എന്നീ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
 
www.keralaagriculture.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പ്രായപരിധി 18 വയസ് മുതൽ 41 വരെ. ജൂൺ 20 വരെ അപേക്ഷകൾ സമർപ്പിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കൊവിഡ്