Webdunia - Bharat's app for daily news and videos

Install App

ആനക്കൊമ്പുമായി നാല് പേർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ശനി, 30 ജൂലൈ 2022 (19:12 IST)
തൃശൂർ: രണ്ട് ആനക്കൊമ്പുകളുമായി കാറിൽ യാത്ര ചെയ്ത നാല് പേരെ തൃശൂർ ഫോറസ്റ്റ് ഫ്‌ളൈയിങ് സ്‌ക്വാഡ് പിടികൂടി. ചെങ്ങന്നൂർ ഉണ്ണികൃഷ്ണവിലാസം കെ.മനോജ് (38), കൊല്ലം നെട്ടയം സ്വദേശി അനിൽ കുമാർ (47), വടക്കാഞ്ചേരി ആലിംച്ചിറയിൽ എ.കെ.ബാബു (61), കൊടകര സ്വദേശി ഉമേഷ് (46) എന്നിവരാണ് പിടിയിലായത്.

തൃശൂരിൽ നിന്ന് ആനക്കൊമ്പ് കടത്തിക്കൊണ്ടു വന്നു തിരുവനന്തപുരത്തു വിൽപ്പന നടത്തുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കഴിഞ്ഞ ദിവസം വൈകിട്ട് മന്ദാരം കടവിനടുത്ത് വച്ചാണ് ഇവരെ പിടികൂടിയത്. രണ്ടു കാറുകളും കസ്റ്റഡിയിലെടുത്തു.

എന്നാൽ ആനക്കൊമ്പ് വാങ്ങാനെത്തിയവർ ഫ്‌ളൈയിംഗ് സ്‌ക്വാഡിനെ കണ്ട് രക്ഷപ്പെട്ടു. പിടിയിലായ പ്രതികളെയും ആനക്കൊമ്പും കാറുകളും പട്ടിക്കാട് റേഞ്ച് ഓഫീസർക്ക് കൈമാറി.    

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments