Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസിന് സസ്പെൻഷൻ

സംസ്ഥാനത്തെ നിയമവാഴ്ച തകർന്നു?

ജേക്കബ് തോമസ്
വിജിലൻസ് മുൻ ഡയറക്ടർ ഡിജിപി ജേക്കബ് തോമസിന് സസ്പെൻഷൻ. സംസ്ഥാനത്തെ നിയമവാഴ്ച തകർന്നെന്നുള്ള ജേക്കബ് തോമസിന്റെ പ്രസ്താവന ഏറെ ചർച്ചയാവുകയും വുവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഈ പ്രസ്താവനയാണ് സസ്പെൻഷനിലേക്കു നയിച്ചത്.
 
ഇത് സർക്കാരിനെക്കുറിച്ച് ജനങ്ങള്‍ക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നാണു വിലയിരുത്തൽ. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരമാണ് നടപടി. നിലവിൽ ഐഎംജി ഡയറക്ടറാണ് ജേക്കബ് തോമസ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടി ആക്രമിക്കപ്പെട്ട കാര്യം കേട്ടിട്ടും കാവ്യയിൽ ഞെട്ടലൊന്നും തോന്നിയില്ല: റിമിയുടെ മൊഴി പുറത്ത്