ജെസ്‌നയുടെ തിരോധാനത്തെ കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായി പൊലീസ്

Webdunia
തിങ്കള്‍, 18 ജൂണ്‍ 2018 (20:46 IST)
പത്തനംതിട്ട: ജെസ്‌നയെ കണ്ടെത്തുന്നതിനായി നിർണായക വിവരങ്ങൾ ലഭിച്ചതായി പൊലീസ് ജെസ്‌നയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി പൊലീസ് പലയിടങ്ങളിലായി സ്ഥാപിച്ച പെട്ടികളിൽ നിന്നുമാണ് നിർണായക വിവരങ്ങൾ ലഭിച്ചത് എന്നാണ് വിവരം
 
12ഓളം ഇടം സ്ഥാപിച്ചിട്ടുള്ള 50ഓളം കത്തുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ കത്തുകളിൽ ജെസ്‌നയെക്കുറിച്ച് അടുപ്പമുള്ളവർ എഴുതിയ നിർണ്ണായക വിവരങ്ങൾ ഉണ്ട്. പലരും പല സംഭവങ്ങളും എഴുതിയിട്ടുള്ളതായും പൊലീസ് വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയ്ക്ക് സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുവദിച്ച ബ്രിട്ടന് മുന്നറിയിപ്പുമായി ഇറാൻ

ഗുരുവായൂരിനെ കുറിച്ച് വർഗീയ പരാമർശം; ബിജെപി സ്ഥാനാർഥിക്കെതിരെ വ്യാപക പ്രതിഷേധം

'പിണറായി 3.0 ഉണ്ടാകില്ലെന്നു ഉറപ്പിച്ചു പറയാൻ കഴിയില്ല'; തുടർഭരണം 'പ്രവചിച്ച്' കെ.സുധാകരൻ

തിരുവനന്തപുരത്ത് സുധീര്‍ കരമന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

ക്ഷണം ലഭിച്ചാല്‍ പാലക്കാട് പിഷാരടിക്ക് വേണ്ടി പ്രചാരണത്തിനെത്തും: ആസിഫ് അലി

അടുത്ത ലേഖനം
Show comments