ലോക്ക് ഡൗണിൽ ഒരു സന്തോഷ വാർത്ത; 2 വർഷം കാണാമറയത്തായിരുന്ന ജസ്നയെ കണ്ടെത്തി?!

അനു മുരളി
ചൊവ്വ, 28 ഏപ്രില്‍ 2020 (16:53 IST)
ലോക്ക് ഡൗണിനിടയിലും സന്തോഷ വാർത്ത. രണ്ട് വർഷങ്ങൾക്ക് മുൻപ് എരുമേലി മുക്കൂട്ടുതറയിലെ വീട്ടിൽ നിന്നും കാണാതായ ജസ്ന ജയിംസിനെ കണ്ടെത്തിയതായി അഭ്യൂഹം. ബംഗളൂരുവില്‍ നിന്നാണ് ജസ്‌നയെ കണ്ടെത്തിയതായിട്ടാണ് പുറത്തെത്തുന്ന വിവരങ്ങള്‍. ഉടന്‍ തന്നെ ജസ്‌നയെ കേരളത്തില്‍ എത്തിക്കുമെന്നാണ് പുറത്തെത്തുന്ന വിവരം. എന്നാല്‍ ക്രൈംബ്രാഞ്ച് ഇതെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ജസ്നയെ കണ്ടെത്തിയോ ഇല്ലയോ എന്ന കാര്യത്തിൽ അന്തിമ സ്ഥിരീകരണം വന്നിട്ടില്ല. 
 
2018 മാര്‍ച്ച 22ന് ആണ് ബി കോം വിദ്യാർത്ഥിനിയായ ജസ്നയെ കാണാതാകുന്നത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം ആരംഭിച്ചു. എന്നിട്ടും ജസ്നയെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. പിന്നീടാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്. പിന്നീട് പലയിടങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചിരുന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബായ്, അബുദാബി, ബഹ്റൈൻ വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം, പശ്ചിമേഷ്യ യുദ്ധഭീതിയിൽ: സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

വിപ്ലവകാരിയായി ഉദയം ചെയ്ത് സ്വേച്ഛാധിപതിയായി ഒടുക്കം, ആയത്തൊള്ള അലി ഖമനേയിയുടെ ജീവിതം

പശ്ചിമേഷ്യൻ സംഘർഷം: കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി, പ്രവാസികൾ പ്രതിസന്ധിയിൽ

ടെഹ്‌റാനിലെ യുഎസ്–ഇസ്രയേൽ സംയുക്ത വ്യോമാക്രമണം: ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടു, സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങൾ

വൈദ്യുതി ബില്ലില്‍ ചരിത്രപരമായ ഇളവ്; ഇന്ധന സര്‍ചാര്‍ജ് ഉപഭോക്താക്കള്‍ക്ക് തിരികെ നല്‍കുന്നു

അടുത്ത ലേഖനം
Show comments