ജിഷ വധക്കേസ്: പൊലീസ് ചോദ്യം ചെയ്തവരിൽ ഇടുക്കിയിൽ പിഞ്ചുകുട്ടിയുടെ മരണത്തിന് കാരണക്കാരായവരും, യുവാവിന്റെ ജോലി പോയി
ജിഷ വധക്കേസിൽ പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഒരു യുവാവിന്റെ കൂടെ ജീവിതം പാതിയിൽ. ഇടുക്കി സ്വദേശിയായ യുവാവിന്റെ ജോലിയാണ് പൊലീസിന്റെ ചോദ്യം ചെയ്യലിൽ നഷ്ടമായത്. ഇദ്ദേഹത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കുന്നതിനിടയിൽ വർഷങ്ങൾക്കുമുൻപുള്ള ഒരു കേസും പൊലീസ് കുത്തിപ്
ജിഷ വധക്കേസിൽ പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഒരു യുവാവിന്റെ കൂടെ ജീവിതം പാതിയിൽ. ഇടുക്കി സ്വദേശിയായ യുവാവിന്റെ ജോലിയാണ് പൊലീസിന്റെ ചോദ്യം ചെയ്യലിൽ നഷ്ടമായത്. ഇദ്ദേഹത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കുന്നതിനിടയിൽ വർഷങ്ങൾക്കുമുൻപുള്ള ഒരു കേസും പൊലീസ് കുത്തിപ്പൊക്കിയെടുത്തു.
യുവാവ് ചെറുപ്പത്തിൽ ആയിരുന്നപ്പോൾ ഇറ്റുക്കിയിൽ ഒരു പിഞ്ചുകുട്ടി മരിക്കാനിടയായ സംഭവത്തിൽ യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വർഷങ്ങൾക്കുശേഷം കഴിഞ്ഞ ജീവിതം മറന്ന് പുതിയതിലേക്ക് മാറാൻ ലഭിച്ചതായിരുന്നു ബംഗളുരൂവിലെ ജോലി. എന്നാൽ പൊലീസ് ചോദ്യം ചെയ്യലിനായി ഓഫീസിൽ എത്തിയതോടെയാണ് യുവാവിന്റെ ജോലി തെറിച്ചത്.