Select Your Language

Notifications

webdunia
webdunia
webdunia
webdunia

വഴിതടയല്‍ സമരത്തിന് വ്യക്തിപരമായി താന്‍ എതിരാണെന്ന് പ്രതിപക്ഷ നേതാവ്

വഴിതടയല്‍ സമരത്തിന് വ്യക്തിപരമായി താന്‍ എതിരാണെന്ന് പ്രതിപക്ഷ നേതാവ്

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 1 നവം‌ബര്‍ 2021 (17:31 IST)
വഴിതടയല്‍ സമരത്തിന് വ്യക്തിപരമായി താന്‍ എതിരാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വഴി തടയല്‍ സമരത്തെ
താന്‍ എക്കാലവും എതിര്‍ത്തിട്ടുണ്ടെന്നും മരടില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അനിഷ്ടകരമായ കാര്യങ്ങള്‍ മരടില്‍ നടന്നിട്ടുണ്ടോയെന്ന് പാര്‍ട്ടി പരിശോധിക്കുമെന്നും സതീശന്‍ പറഞ്ഞു.
 
അതേസമയം നടന്‍ ജോജുവിനെതിരായ ആക്രമണം പാര്‍ട്ടി അന്വേഷിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ആക്രമണം കോണ്‍ഗ്രസ് രീതിയല്ലെന്നും സമരം കൊണ്ടുണ്ടായ ബുദ്ധിമുട്ട് ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സമരത്തോട് എതിരഭിപ്രായമുള്ളവര്‍ കേന്ദ്ര സര്‍ക്കാരിന്റെ കൊള്ളയെക്കുറിച്ചും അഭിപ്രായം പറയണമെന്നും കെ സി വേണുഗോപാല്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടന്‍ ജോജുവിനെതിരായ ആക്രമണം പാര്‍ട്ടി അന്വേഷിക്കുമെന്ന് കെസി വേണുഗോപാല്‍