Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക്

ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക്
തിരുവനന്തപുരം , തിങ്കള്‍, 29 നവം‌ബര്‍ 2021 (20:07 IST)
തിരുവനന്തപുരം: രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ.മാണി വിജയിച്ചു. എല്‍ഡിഎഫിന് 96 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യുഡിഎഫിന് 40 വോട്ടാണ് ലഭിച്ചത്. ആകെ പോൾ ചെയ്‌ത 137 വോട്ടിൽ എൽഡിഎഫിന്റെ ഒരു വോട്ട് അസാധുവായി.
 
വിജയത്തിൽ ഇടതുപക്ഷത്തോടും ജനപ്രതിനിധികളോടും പ്രവര്‍ത്തകരോടും നന്ദി പറയുന്നതായി ജോസ് കെ മാണി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അടിത്തറ ഇന്ന് വിപുലപ്പെട്ടിരിക്കുകയാണ്. ആയിരക്കണക്കിന് പ്രവർത്തകർ മുന്നണിയുടെ ഭാഗമായി കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരാളുടെ വൈറസ് വകഭേദത്തെ കുറിച്ച് വ്യക്തത‌യില്ല, ഇതുവരെ രാജ്യത്ത് കാണാത്ത വൈറസ്: ഐസിഎംആറിന്റെ സഹായം തേ‌ടി കർണാടക