Webdunia - Bharat's app for daily news and videos

Install App

ആഭ്യന്തര വിമാനങ്ങളിൽ എത്തുന്നവർക്ക് 14 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമെന്ന് ആരോഗ്യമന്ത്രി

Webdunia
വെള്ളി, 22 മെയ് 2020 (11:10 IST)
അഭ്യന്തര വിമാങ്ങളിലുടെ സംസ്ഥാനത്ത് എത്തുന്നവർ നിർബന്ധമായും 14 ദീവസത്തെ ഹോം ക്വറന്റീനിൽ കഴിയണം എന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. ആഭ്യന്തര വിമാനങ്ങളിലൂടെ എത്തുന്നവരെ ക്വാറന്റീനിൽ പാർപ്പിക്കേണ്ടതില്ല എന്ന വ്യോമയാന മന്ത്രാലയത്തിന്റെ നിലപാട് തള്ളിക്കോണ്ടാണ് ആരോഗ്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.  
 
മറ്റൂപ്രദേശങ്ങളിൽനിന്നും എത്തുന്നവരെ 14 ദിവസത്തെ ഹോം ക്വാറന്റീനിൽ പാർപ്പിയ്ക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം. വരുന്നത് വിമാനത്തിലോ ട്രെയിനിലോ എന്നതിന്റെ അടിസ്ഥാനത്തിൽ അതിൽ മാറ്റം വരുത്തില്ല. റെഡ് സോണുകളിൽനിന്നും എത്തുന്നവരെ കർശന പരിശോധനയ്ക്ക് വിധേയരാക്കും. ട്രെയിൻ വിമാന സർവീസുകൾ ആരംഭിയ്ക്കുന്നതോടെ രോഗികളുടെ എണ്ണം ഇനിയും കൂടും.  ക്വാറന്റീൻ നിർദേശങ്ങൾ കർശനമായി പാലിക്കണം എന്നും ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നൽകി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

അടുത്ത ലേഖനം
Show comments