Webdunia - Bharat's app for daily news and videos

Install App

കോൺഗ്രസിലാണെങ്കിൽ സുധാകരൻ്റെ മനസ്സ് ബിജെപിക്കൊപ്പം, എത്രകാലം കോൺഗ്രസിൽ തുടരുമെന്ന് കെ സുരേന്ദ്രൻ

Webdunia
ചൊവ്വ, 15 നവം‌ബര്‍ 2022 (14:18 IST)
കോൺഗ്രസിനൊപ്പമാണെങ്കിലും കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ്റെ മനസ് ബിജെപിക്കൊപ്പമാണെന്ന് ബിജെപി പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുധാകരൻ്റെ തുടർച്ചയായ പ്രസ്ഥാവനകൾ അതാണ് വ്യക്തമാക്കുന്നതെന്നും എത്രകാലം സുധാകരൻ കോൺഗ്രസിൽ പിടിച്ചുനിൽക്കാൻ സാധിക്കുമെന്നും കെ സുരേന്ദ്രൻ ചോദിച്ചു.
 
കെ സുധാകരനെ പോലെ നിരവധി ആളുകൾക്ക് ഈ അഭിപ്രായമുണ്ട്. അവർ അക്കാര്യം തുറന്നുപറയുന്നില്ലെന്ന് മാത്രം. ഗുജറാത്ത്,ഹിമാചൽ പ്രദേശ് തെരെഞ്ഞെടുപ്പ് കഴിയുമ്പോൾ കേരളത്തിലെ ഒട്ടുമിക്ക കോൺഗ്രസ് നേതാക്കളുടെ മനസ്സും സുധാകരൻ്റേത് പോലെ ആകുമെന്നും സുരേന്ദ്രൻ പറഞ്ഞു. ആർഎസ്എസിനോ ബിജെപിക്കോ കോൺഗ്രസ് സംരക്ഷണം ആവശ്യമില്ല, കോൺഗ്രസിന് ആവശ്യമുണ്ടെങ്കിൽ ഞങ്ങൾ നൽകാം. കോൺഗ്രസിനാണ് ഇപ്പോൾ അരക്ഷിതത്വവും സംരക്ഷണവും ഇല്ലാത്തതെന്നും സുരേന്ദ്രൻ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ടൂത്ത് പേസ്റ്റാണെന്ന് കരുതി എലിവിഷം കൊണ്ട് പല്ല് തേച്ചു; യുവതിക്ക് ദാരുണാന്ത്യം

Kerala Weather: ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, അഞ്ചിടത്ത് ഓറഞ്ച് അലര്‍ട്ട്

സ്‌നേഹ തീരം, പീച്ചി ഡാം അടച്ചു; തൃശൂരില്‍ കടുത്ത നിയന്ത്രണം

സൗദിയിലേക്ക് വനിത നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്; അറിയേണ്ടതെല്ലാം

കാപ്പ കേസ് പ്രതിയെ ട്രെയിനിൽ മോഷണം നടത്തുന്നതിനിടെ പിടികൂടി

അടുത്ത ലേഖനം
Show comments