Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടുത്ത കൊല്ലം മുത്തപ്പൻ വെളളാട്ട്, 2018ല്‍ കുട്ടിച്ചാത്തൻ സേവ, 2021ൽ പതിനാറടിയന്തിരം: സിപിഎമ്മിനെതിരെ പരിഹാസവുമായി സുരേന്ദ്രൻ

ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്ന സിപിഎമ്മിനെതിരെ പരിഹാസവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ.

kottayam
കോട്ടയം , ബുധന്‍, 24 ഓഗസ്റ്റ് 2016 (16:05 IST)
ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്ന സിപിഎമ്മിനെതിരെ പരിഹാസവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. രണ്ടു കൊല്ലം മുന്‍പു ഗണേശോൽസവം, കഴിഞ്ഞ കൊല്ലം ശ്രീകൃഷ്ണജയന്തി, അടുത്ത കൊല്ലം മുത്തപ്പൻ വെളളാട്ട്, അതിനടുത്ത കൊല്ലം കുട്ടിച്ചാത്തൻ സേവ,2021ൽ പതിനാറടിയന്തിരം എന്നാണ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പരിഹസിച്ചിരിക്കുന്നത്.
 
കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
 
രണ്ടു കൊല്ലം മുന്പ് ഗണേശോൽസവം,കഴിഞ്ഞ കൊല്ലം ശ്രീകൃഷ്ണജയന്തി, അടുത്ത കൊല്ലം മുത്തപ്പൻ വെളളാട്ട്, അതിനടുത്ത കൊല്ലം കുട്ടിച്ചാത്തൻ സേവ,2021ൽ പതിനാറടിയന്തിരം. വൈരുധ്യാതിഷ്ടിത ഭൗതികവാദം ,ശാസ്തീയ സോഷ്യലിസം, ലെനിന്രെ പാർട്ടി പരിപാടി. ഹോ ഈ പാർട്ടിയെപ്പററി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല. !!?
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൽമാൻ ഖാൻ ഡാൻസ് ചെയ്യുന്നത് കുരങ്ങനെപ്പോലെ, ജനങ്ങളെ അപമാനിക്കുന്നു: സപ്ന ഭവ്നാനി