Select Your Language

Notifications

webdunia
webdunia
webdunia
webdunia

കലോത്സവത്തില്‍ കള്ളക്കളി അനുവദിക്കില്ലെന്ന് ശിവന്‍കുട്ടി

കലോത്സവത്തില്‍ കള്ളക്കളി അനുവദിക്കില്ലെന്ന് ശിവന്‍കുട്ടി

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 22 നവം‌ബര്‍ 2022 (17:41 IST)
സ്‌കൂള്‍ കലോത്സവത്തില്‍ കള്ളക്കളി അനുവദിക്കില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി. പരിപാടികളുടെ സമയകൃത്യത ഉറപ്പാക്കുമെന്നും ശിവന്‍ കുട്ടി പഞ്ഞു. മത്സരവേദിയില്‍ നമ്പര്‍ വിളിച്ചാല്‍ ഹാജരാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടമാകും. ഒരു തരം കള്ളക്കളിയും അനുവദിക്കില്ല. - ശിവന്‍കുട്ടി വ്യക്തമാക്കി.
 
അടുത്ത വര്‍ഷം മുതല്‍ സ്‌കൂള്‍ കലോത്സവ വിജയികള്‍ക്കുള്ള സമ്മാനത്തുക 1000 രൂപയില്‍ നിന്നും വര്‍ധിപ്പിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. ജനവരി ഒന്ന് മുതല്‍ ഏഴ് വരെ കോഴിക്കോടാണ് ഇക്കുരി സംസ്ഥാന സ്‌കൂള്‍ കലോത്സവം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിരിച്ചുവിടൽ കഴിഞ്ഞു, ഇനി പുതിയ നിയമനങ്ങൾ: ഇലോൺ മസ്ക്