Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണുരിലെ കൊലപാതകങ്ങൾ സർക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചു: കാനം രാജേന്ദ്രൻ

കണ്ണുരിലെ കൊലപാതകങ്ങൾ സർക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചു: കാനം രാജേന്ദ്രൻ
, ബുധന്‍, 9 മെയ് 2018 (16:22 IST)
കണ്ണൂരിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾ സർക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേൽ‌പിച്ചു എന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംഭവത്തിൽ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും കാനം ആവശ്യപ്പെട്ടു. 
 
കഴിഞ്ഞ ദിവസം മാഹിയിൽ സി.പി.ഐ.എം നേതാവ് കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന്‌ ബിജെപി പ്രവര്‍ത്തകന്‍ ഷമേജും കൊല്ലപ്പെടുകയായിരുന്നു.ഇരു കൊലപാതകങ്ങളും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന്‌ പൊലീസ് കണ്ടെത്തിയിരുന്നു 
 
സി പി എം നേതാവ് ബാബു കൊല്ലപ്പെട്ടത് മാഹിയിലാണ്. എന്നാൽ ബി ജെ പി പ്രവർത്തകനായ ഷിനോജ് കൊല്ലപ്പെട്ടത് കണ്ണുരിലും. രണ്ട് കോലപതകങ്ങളും തമ്മിൽ ബന്ധമുള്ളതിനാൽ. ഇരു ഡി ജി പിമാരും ചർച്ച നടത്തുകയാണ് മാഹി പോലീസും കേരളാ പൊലീസും സംയുകതമായുള്ള പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചേക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചാരക്കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി - സംസ്ഥാന സർക്കാർ നഷ്‌ടപരിഹാരം നല്‍കണമെന്നും നിര്‍ദേശം