Webdunia - Bharat's app for daily news and videos

Install App

കേന്ദ്രത്തിനെതിരെ കണ്ണന്താനം: നയം തിരുത്തി യു എ ഇയുടെ സാമ്പത്തിക സഹായം കേരളത്തിന് ലഭ്യമാക്കണം

Webdunia
വ്യാഴം, 23 ഓഗസ്റ്റ് 2018 (20:44 IST)
യു എ ഇ കേരളത്തിന് പ്രഖ്യാപിച്ച സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനായി കേന്ദ്ര നയത്തിൽ മാറ്റം വരുത്തണമെന്ന് അൽ‌ഫോൺസ് കണ്ണത്താനം. ഇക്കാ‍ര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുമായി ചർച്ച നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. 
 
നിലവിലെ സാഹചര്യത്തിൽ കേരളത്തിന് പണം ആവശ്യമാണ്. അതിനാൽ യു എ ഇയുടെ 700 കോടി കേരളത്തിനു ലഭിക്കനമെണം. കേന്ദ്ര നൽകിയ 600 കോടി ആദ്യഘട്ടം മാത്രമാണ് കേരലത്തിന് കൂടുതൽ സഹായങ്ങൾ കേന്ദ്രം നൽകും എന്നും കണ്ണന്താനം കൂട്ടിച്ചേർത്തു.
 
അതേസമയം പ്രളയക്കെടുതി നേരിടാന്‍ വിദേശ സാമ്പത്തിക സഹായം കേരളത്തിന് ആവശ്യമില്ലെന്ന് തന്നെയാണ് കഴിഞ്ഞ ദിവസവും കേന്ദ്രം നിലപാട് സ്വീകരിച്ചത്. കേരളത്തിന് കൂടുതൽ സഹായങ്ങൾ നൽകാൻ  തയ്യാറാണെന്ന് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സംസ്ഥാനത്ത് രാത്രി ഈ ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

വോട്ടെടുപ്പ് ദിവസം എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും വേതനത്തോടുകൂടിയ അവധി; അവധി ഉറപ്പാക്കണമെന്ന് ലേബര്‍ കമ്മിഷണര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് കഴിയും വരെ സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം

കൈക്കൂലി കേസിൽ വില്ലേജ് ഓഫീസർക്കും ഫീൽഡ് അസിസ്റ്റൻറിനും കഠിന തടവ്

പീഡനക്കേസ് പ്രതിക്ക് 13 വർഷം കഠിനത്തടവ്

അടുത്ത ലേഖനം
Show comments