Publish Date: Mon, 15 Nov 2021 (15:13 IST)
Updated Date: Mon, 15 Nov 2021 (15:14 IST)
കണ്ണൂരില്‍ എഎസ് ഐ ആത്മഹത്യ ചെയ്തു. മാങ്ങാട്ടുപറമ്പ് പൊലീസ് ക്യൂമ്പിലെ എംവി വിനോദ് കുമാറാണ് മരിച്ചത്. ക്യാമ്പിലെ ക്വോര്‍ട്ടേഴ്‌സില്‍ തൂങ്ങിയ നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. അസുഖമായി മൂന്ന് ആഴ്ച അവധിയിലായിരുന്നു.